സമുദ്രത്തില്‍ ലയിച്ചു ചേരുന്ന ഒരുതുള്ളി വെള്ളം പോലെ സ്നേഹസാഗരമാകുന്ന എന്റെ ദൈവത്തില്‍ ഞാന്‍ വിലയം കൊണ്ട നിമിഷങ്ങള്‍ എത്ര സുന്ദരം എന്നു പറഞ്ഞ കൊച്ചുത്രേസ്യയേ പോലെ എന്റെ ദൈവമേ ഞാനും നിന്നില്‍ ഒന്നായിതീരാന്‍ ഇടവരുതേണമേ നിന്റെ കൃപയാല്‍ നിന്നെ അറിഞ്ഞിട്ടില്ലത്തവരിലും അറിഞ്ഞിട്ടും നിന്നെ മനസിലാകത്തവരിലും നിന്റെ നാമം പതിയുവാന്‍ നിന്റെ കൈയിലെ ഏറ്റവും ചെറിയ ഉപകരണമാക്കണേ. ഓ എന്റെ സ്നേഹമേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. പാപിയായ ഞാന്‍ നിന്നില്‍ നിന്നു അകലുംതോറും നീ എന്റെ അടുത്തേക്ക് വരുന്നു.കര്‍ത്താവെ നീ എന്നില്‍ ചോരിയുന്ന കാരുണ്യത്തിനു നന്ദി പറയാന്‍ എന്റെ ആയിസു തേകയത്തില്ല . ഓ എന്റെ ഈശോയെ നിന്നെ മനസില്ലകാന്‍ നിന്റെ കൃപയില്ലങ്കില്‍ ആര്‍ക്കു സാദിക്കും പാപികളായ ഞങ്ങളുടെ അന്ധരങ്കത്തിനു ജ്ഞാനം പകരണമേ. മലിനമായ ഞങ്ങളുടെ ആന്മാവിനെ നിന്റെ തിരുരക്തം കൊണ്ടു കഴുകി നിര്‍മ്മലമക്കണേ. നിന്റെ വിശ്രമത്തില്‍ പങ്കുചേരാന്‍ ഞങ്ങളെയും അനുഗ്രഹികേണമേ . ആമ്മേന്‍
"
സ്നേഹനാഥന്‍ !" ചിട്ടപ്പെടുത്തിയിരിക്കുന്നത് മാര്‍ത്തോമ്മാ നസ്രാണി (സീറോ-മലബാര്‍) കത്തോലിക്കാ സഭയിലെ അങ്കമായ ഞാന്‍ ; ദൈവജനത്തിന്റെ ശുശ്രൂഷയ്ക്കായി, എനിക്ക് സ്വായത്തമായ വിദ്യയും മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് നടത്തുന്ന ഒരു എളിയ ഉദ്യമം. ബന്ധുമിത്രാദികളുടെ ഇടയില്‍ "
സ്നേഹനാഥനേ!"-യെ പറ്റി രണ്ടുവാക്കു പറയാന്‍ മറക്കില്ലല്ലോ? :-)
ഈശോയിൽ സ്നേഹപൂർവ്വം
സെബിൻ ആന്റണി
Cebin,if you are in Dubai, I would suggest you to get in touch with the Community of Grace. http://gracefilled.info/
ReplyDeleteGod bless! Manoj
Dear Sebin,
ReplyDeleteThank you for creating such a wonderful site.
But the site still shows font issues even after installing both the fonts you mentioned (in google chrome).
We thank God for you Sebin! May God Bless You!
ReplyDelete